--പണ്ട്...ശതകാല വര്‍ഷങ്ങള്‍ക്ക് മുന്‍പ്...അരുണിമയാര്‍ന്ന സൂര്യ കിരണങ്ങള്‍ വാരി വിതറിയ ഒരു സായം സന്ധ്യയില്‍ ...അവള്‍ അവനോട് മന്ത്രിച്ചു ..''എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും ഞാന്‍ നിങ്ങളെ മറക്കില്ല"''ഈ കവിളുകളിലെ അരുണിമ ഞാനും .."അവന്‍ അവളുടെ ചെവിയില്‍ കടിച്ചു..പ്രണയ ത്തിന്റെ താമര നൂലുകള്‍ ഒരിക്കലും അറ്റു പോകില്ലന്നു ..അവസാനിക്കാത്ത ഈ തിരമാലകളില്‍ വെച്ചു നമുക്ക് സത്യം ചെയ്യാം..അവര്‍ തിരമാലകളിലൂടെ നടന്നു.....പെട്ടന്നു ഉയര്‍ന്നു പൊങ്ങിയ ഒരു തിരമാല അവരേയും കൊണ്ട്‌അഗാതങ്ങളിലേക്ക് യാത്ര തിരിച്ചു...ജന്മാന്ത രങ്ങള്‍ കൊഴിഞ്ഞു പോയീ ..മാര്‍ച്ചിലെ വിരഹത്തിന്റെ നടപ്പാതയില്‍ വെച്ചുഞാന്‍ എന്റെ പ്രോഫെസ്സറേ കണ്ടു യാത്ര പറഞ്ഞു..''നിങ്ങള്‍ എന്നേ വീണ്ടും മറന്നേക്കാം...പക്ഷേ ആ കവിളുകളിലെ അരുണിമ ഞാനിപ്പോയും മറന്നിട്ടില്ല".തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ ചെവിയില്‍ തലോടുന്നുണ്ടായിരുന്നു
വഴികള്‍ തിരിച്ചു നടക്കാറില്ല വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല ഒന്നില്‍ നിന്നും ഇഴകളായി വേര്പിരിയുംബോഴും പൊട്ടി കരയാറില്ല ... ശൂന്യമായ ചിന്തകളെ മറച്ചുവെച്ചു വഴിവക്കിലെ കുരുത്തംകെട്ട കല്ലിനെ തട്ടിയെറിഞ്ഞു അവ മുംപോട്ടോടും .... നദികള്‍ക്കും പുഴകള്‍ക്കും ഹൃദയമുണ്ടെങ്കില്‍ അവ കീറിമുറിച്ചു കടക്കും ഏതോ ഒരു കടലലില്‍ നിശ്ചലമാവാനല്ല... ഒരിക്കല്‍ നിന്നിലൂടെ എന്റെ കാല്പാടുകള് തീര്‍ക്കാന്‍ എന്നില്‍ തുടങ്ങി എന്നില്‍ത്തന്നെ ഒടുങ്ങാന്‍..
Wednesday, January 19, 2011
പുനര്‍ജനി.
--പണ്ട്...ശതകാല വര്‍ഷങ്ങള്‍ക്ക് മുന്‍പ്...അരുണിമയാര്‍ന്ന സൂര്യ കിരണങ്ങള്‍ വാരി വിതറിയ ഒരു സായം സന്ധ്യയില്‍ ...അവള്‍ അവനോട് മന്ത്രിച്ചു ..''എത്ര ജന്മങ്ങള്‍ കഴിഞ്ഞാലും ഞാന്‍ നിങ്ങളെ മറക്കില്ല"''ഈ കവിളുകളിലെ അരുണിമ ഞാനും .."അവന്‍ അവളുടെ ചെവിയില്‍ കടിച്ചു..പ്രണയ ത്തിന്റെ താമര നൂലുകള്‍ ഒരിക്കലും അറ്റു പോകില്ലന്നു ..അവസാനിക്കാത്ത ഈ തിരമാലകളില്‍ വെച്ചു നമുക്ക് സത്യം ചെയ്യാം..അവര്‍ തിരമാലകളിലൂടെ നടന്നു.....പെട്ടന്നു ഉയര്‍ന്നു പൊങ്ങിയ ഒരു തിരമാല അവരേയും കൊണ്ട്‌അഗാതങ്ങളിലേക്ക് യാത്ര തിരിച്ചു...ജന്മാന്ത രങ്ങള്‍ കൊഴിഞ്ഞു പോയീ ..മാര്‍ച്ചിലെ വിരഹത്തിന്റെ നടപ്പാതയില്‍ വെച്ചുഞാന്‍ എന്റെ പ്രോഫെസ്സറേ കണ്ടു യാത്ര പറഞ്ഞു..''നിങ്ങള്‍ എന്നേ വീണ്ടും മറന്നേക്കാം...പക്ഷേ ആ കവിളുകളിലെ അരുണിമ ഞാനിപ്പോയും മറന്നിട്ടില്ല".തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ ചെവിയില്‍ തലോടുന്നുണ്ടായിരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment